മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?Aജോർജ്ജ് ഇരുമ്പയംBഡോ.കെ.എം.തരകൻCഎൻ.വി.കൃഷ്ണവാരിയർDകുറ്റിപ്പുറത്ത് കിട്ടുണ്ണിനായർAnswer: D. കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ Read Explanation: വള്ളത്തോളിന്റെ കാവ്യശില്പം - എൻ.വി.കൃഷ്ണവാരിയർമഗ്ദലനമറിയം ഒരു മുക്തിഗാഥ - ഡോ.കെ.എം.തരകൻമഗ്ദലനമറിയവും വള്ളത്തോൾ കവിതയും - ജോർജ്ജ് ഇരുമ്പയം Read more in App