Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?

Aസി.കെ.ചന്ദ്രശേഖരൻനായർ

Bജി. കമലമ്മ

Cഎൻ.കോയിത്തട്ട

Dകെ. വാസുദേവൻ മൂസ്സത്

Answer:

B. ജി. കമലമ്മ

Read Explanation:

ഉള്ളൂർ പഠനഗ്രന്ഥങ്ങൾ

  • ഉജ്ജശബ്ദം - എൻ.കോയിത്തട്ട

  • രാജമാർഗ്ഗം - എൻ.കോയിത്തട്ട

  • ഉള്ളൂരിൻ്റെ കവിത്വം - സി.കെ.ചന്ദ്രശേഖരൻനായർ

  • കർണ്ണഭൂഷണത്തിന്റെ മാറ്റ് - സി.കെ.ചന്ദ്രശേഖരൻനായർ

  • ത്രിവേണി - കെ.വി.എം. (കെ. വാസുദേവൻ മൂസ്സത്)


Related Questions:

ആദ്യതുള്ളൽ കൃതി ?
ആദ്യത്തെ വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്ക‌ാരം എന്നിവ നേടിയ കവി ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?
കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?