Challenger App

No.1 PSC Learning App

1M+ Downloads
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന കൃതി രചിച്ചതാര് ?

Aഎം.കെ സാനു

Bടി.സി ജോസഫ്

Cകെ.എം മാത്യൂസ്

Dകെ.ഇ മത്തായി

Answer:

A. എം.കെ സാനു


Related Questions:

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
' ഹ്യൂമൻ കംപ്യൂട്ടർ ' എന്നറിയപ്പെടുന്ന വ്യക്തി ?
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?