App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?

Aസുഭാഷ് ചന്ദ്രബോസ്

Bഗോപാലകൃഷ്ണ ഗോഖലെ

Cജവഹർലാൽ നെഹ്റു

Dസർദാർ പട്ടേൽ

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

ഗാന്ധിജി

  • ഗാന്ധിജിയുടെ ആത്മീയ ഗുരു -ലിയോ ടോൾസ്റ്റോയ്

  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു -ഗോപാല കൃഷ്ണ ഗോഖലെ

  • ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി -ജവഹർലാൽ നെഹ്‌റു

  • ഗാന്ധിജിയുടെ ആത്മീയ പിൻഗാമി - വിനോബാ ഭാവെ

  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ -സി രാജ ഗോപാലാചാരി

  • ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകം -ജോൺ റസ്കിന്റെ അൺ ടു ദി ലിസ്റ്

  • ഗാന്ധിജിയുടെ അവസാന വാക്ക് -ഹേ റാം

  • ഗാന്ധിജിയുടെ പ്രിയപ്പെട്ട ഗാനം -വൈഷ്ണവ ജനതോ


Related Questions:

ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?
അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്?
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?

താഴെപ്പറയുന്നവയിൽ ശരിയായ ബന്ധം ഏതാണ്?

  1. ചമ്പാരൻ സത്യാഗ്രഹം - ബീഹാർ
  2. ഖേഡ സത്യാഗ്രഹം - മഹാരാഷ്ട്ര
  3. അഹമ്മദാബാദ് മിൽ സമരം - ഗുജറാത്ത്
    Who was the famous female nationalist leader who participated in the Dandi March?