Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ വരവോടുകൂടിയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ബഹുജന സ്വഭാവം കൈവന്നത്

Aനെഹ്റു

Bസുഭാഷ് ചന്ദ്ര ബോസ്

Cഗാന്ധിജി

Dരവീന്ദ്രനാഥ ടാഗോർ

Answer:

C. ഗാന്ധിജി

Read Explanation:

ഗാന്ധിജിയുടെ വരവോടുകൂടിയാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ബഹുജന സ്വഭാവം കൈവന്നത്.


Related Questions:

പോക്സോ ആക്ട് 2012 പ്രകാരം, എത്ര വയസ്സുള്ള വ്യക്തിയെ "കുട്ടി" എന്ന നിലയിൽ പരിഗണിക്കുന്നു?
86-ാമത്തെ ഭേദഗതി (2002) എന്തിനെ മൗലികാവകാശമാക്കി?
വിദ്യാഭ്യാസം മൗലികാവകാശമാക്കാൻ ഏതു ഭരണഘടനാഭേദഗതിയാണ് ഉപയോഗിച്ചത്?
1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ടായിരുന്നു?
42-ാമത്തെ ഭേദഗതിയിലൂടെ ഭരണഘടനയിൽ കൂട്ടിചേർത്ത മൂല്യങ്ങൾ ഏവ?