Challenger App

No.1 PSC Learning App

1M+ Downloads
" ഫ്രണ്ട് ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ" ആരുടെ കൃതിയാണ്?

Aഎം.എസ് സ്വാമിനാഥൻ

Bഎം പി സിംഗ്

Cനോർമൽ ബോർലോഗ്

Dരഞ്ജിത്ത് കുമാർ

Answer:

A. എം.എസ് സ്വാമിനാഥൻ


Related Questions:

പ്രകൃതികൃഷിയുടെ ആചാര്യൻ എന്നറിയപ്പെടുന്നത്?
Father of Green Revolution :

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ്  എന്നറിയപ്പെടുന്നു.
  2. മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.
    കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?
    ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് എവിടെ ?