App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ബഹുമാനാർത്ഥമാണ് "ടെക്നോളജി വിഷൻ ഡോക്യൂമെൻറ് 2035" എന്ന പദ്ധതി സമർപ്പിച്ചിട്ടുള്ളത്?

Aസി വി രാമൻ

Bഎ പി ജെ അബ്ദുൽ കലാം

Cഹോമി ജെ ബാബ

Dരാജീവ് ഗാന്ധി

Answer:

B. എ പി ജെ അബ്ദുൽ കലാം

Read Explanation:

  • ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ടെക്നോളജി ഇൻഫർമേഷൻ ,ഫോർകാസ്റ്റിംഗ് ആന്റ് അസസ്മെന്റ് കൌൺസിൽ (TIFAC) ആണ് 2016 ന്റെ തുടക്കത്തിൽ 'ടെക്നോളജി വിഷൻ 2035 ' പ്രസിദ്ധീകരിച്ചത് 

  • ലക്ഷ്യം - 2035 -ലെ ഇന്ത്യൻ പൌരൻമാരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ഒരു ദർശനവും ഈ ദർശനം യാഥാർതഥ്യമാക്കാൻ സാങ്കേതിക വിദ്യയുടെ സഹായവും 

  • ഡോ. എ. പി. ജെ .അബ്ദുൽ കലാമിനോടുള്ള ബഹുമാനാർത്ഥമാണ് 'ടെക്നോളജി വിഷൻ ഡോക്യൂമെൻറ് 2035 'സമർപ്പിച്ചിട്ടുള്ളത്

  • ഇതിൽ സാങ്കേതിക വിദ്യകളെ ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു 
    • സാങ്കേതിക നേതൃത്വം 
    • സാങ്കേതിക സ്വാതന്ത്ര്യം 
    • ടെക്നോളജി ഇന്നൊവേഷൻ 
    • സാങ്കേതിക വിദ്യ സ്വീകരിക്കൽ 
    • സാങ്കേതിക ആശ്രിതത്വം 
    • സാങ്കേതിക നിയന്ത്രണങ്ങൾ 

Related Questions:

വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?
വ്യാവസായിക പ്രക്രിയയിൽ താപം സൃഷ്ടിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ബയോമാസ് ഏതാണ് ?
സൂര്യനിലെ ഊർജോല്പാദനത്തിനെ കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയതാര് ?
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?