"സ്വാതന്ത്ര്യസമരം തീർന്നു: ഇസങ്ങൾ/ ചത്ത് ചീഞ്ഞുപോയ്" - ആരുടെ വരികൾ?Aകെ.ആർ. ടോണിBഎസ്. ജോസഫ്Cഅനിതാ തമ്പിDകുരീപ്പുഴ ശ്രീകുമാർAnswer: A. കെ.ആർ. ടോണി Read Explanation: കെ.ആർ.ടോണിഉത്തരാധുനിക കവികളിൽ പ്രധാനിഅന്ത്യപ്രലോഭനം, സായാഹ്നയാത്ര,വിത്തുപൂക്കൾ, വാതിൽ, ഒച്ച, അദ്വൈതം, വാഴക്കുല തുടങ്ങിയ കവിതകൾ രചിച്ചു.ആദ്യകവിതാസമാഹാരം - സമനിലകുരീപ്പുഴ ശ്രീകുമാർ - ജെസ്സി, യുറീക്ക, കീഴാളൻ, അമ്മമലയാളം, നഗ്നകവിതകൾ, ഖേദപൂർവ്വം, നടിയുടെ രാത്രി, കറുത്ത നട്ടുച്ചഎസ്. ജോസഫ്: കറുത്ത കല്ല്, മീൻകാരി, ഉപ്പൻ്റെ കൂവൽ വരയ്ക്കുന്നുഅനിതാ തമ്പി : മുറ്റമടിക്കുമ്പോൾ, അഴകില്ലാത്തവയെല്ലാം Read more in App