Challenger App

No.1 PSC Learning App

1M+ Downloads

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ? 

Aസബ് ഇൻസ്‌പെക്ടർ

Bസർക്കിൾ ഇൻസ്‌പെക്ടർ

Cസംസ്ഥാന പോലീസ് മേധാവി

Dഇൻസ്‌പെക്ടർ ഓഫ് പോലീസ്

Answer:

C. സംസ്ഥാന പോലീസ് മേധാവി


Related Questions:

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?

  1. വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ
  2. അപേക്ഷ നൽകുന്ന പൗരനും ഉൾപ്പെടുന്നു
  3. ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .

കേന്ദ്ര വിജിലെൻസ് കമ്മീഷൻ (CVC) യുടെ പ്രവർത്തനങ്ങളുമായി നിബന്ധപെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. അഴിമതി അല്ലെങ്കിൽ ഓഫീസ് ദുരുപയോഗം സംബന്ധിച്ച പരാതികൾ CVC സ്വീകരിക്കുകയും ഉചിതമായ നടപടി ശിപാർശ ചെയ്യുകയും ചെയ്യുന്നു.
  2. CVC ഒരു അന്വേഷണ ഏജൻസിയാണ്.
    സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
    ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?
    അട്രോസിറ്റീസ് നിയമത്തെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?