Challenger App

No.1 PSC Learning App

1M+ Downloads
പച്ചമലയാള പ്രസ്ഥാനത്തിന് കാരണമായ പരാമർശം ആരുടേത്?

Aകേസരി ബാലകൃഷ്ണപിള്ള

Bകുണ്ടൂർ നാരായണ മേനോൻ

Cസി. പി. അച്യുതമേനോൻ

Dഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ

Answer:

C. സി. പി. അച്യുതമേനോൻ

Read Explanation:

  • പച്ചമലയാള പ്രസ്ഥാനത്തെ ഉണക്കമലയാളം എന്ന് ആക്ഷേപിച്ചത് - കേസരി ബാലകൃഷ്ണപിള്ള

  • പച്ചമലയാള കൃതികൾ കൊണ്ട് മാത്രം പ്രശസ്തി നേടിയ കവി - കുണ്ടൂർ നാരായണ മേനോൻ

  • മദിരാശി കടൽക്കര - ഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ


Related Questions:

താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?