Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?

A1

B2

C3

D4

Answer:

A. 1

Read Explanation:

ഉണ്ണുനീലിസന്ദേശം

  • നായികയുടെ പേരിലുള്ള മലയാളത്തിലെ ഏക സന്ദേശകാവ്യം

ഉണ്ണുനീലിസന്ദേശം.

  • ഉണ്ണുനീലിസന്ദേശത്തിൻ്റെ രചനാകാലം ?

14-ാം നൂറ്റാണ്ട് - ഉത്തരപാദം


Related Questions:

കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?
വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?