ആരുടെ പ്രസംഗമാണ് ചെവിക്കൊള്ളാൻ പറയുന്നത് ?
താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (91 മുതൽ 95 വരെ) എട്ടിൽ ഞാൻ പഠിക്കുമ്പോൾ ദിനപത്രവുമായി ട്ടെത്തുന്നു ക്ലാസിൽ കുട്ടി - രാമമേനോൻ മാസ്റ്റർ കവിളിൽ കടുക്കന്റെ തുടുപ്പും നെറ്റിയ്ക്കര കാലുറുപ്പിക പോലെ ചന്ദനപ്പൊട്ടും മിന്നി “ശബ്ദിയ്ക്കൊല്ലാരും' വിരൽ മൂക്കുപാലത്തിൽ ചേർത്താൽ അബ്ദുറഹ്മാൻ സായ്വിൻ പ്രസംഗം ചെവിക്കൊൾവിൻ പിന്നെ മോതിരക്കൈകൾ വിടർത്തിക്കാട്ടും പ്രതത്തിനു മേൽ മിഴിയൂന്നി വായിക്കാൻ തുടങ്ങുന്നു അവസാനത്തെ പ്രഭാ - ഷണത്തിൻ മുക്കത്തു വെ - ച്ചദ്ദേഹമുൽഘോഷിച്ച ദൈവിക വചനങ്ങൾ
Aരാമൻ മേനോൻ മാസ്റ്ററുടെ
Bഅബ്ദുറഹ്മാൻ സായ്വിന്റെ
Cഗാന്ധിജിയുടെ
Dനെഹ്റുവിന്റെ
