Challenger App

No.1 PSC Learning App

1M+ Downloads
'ആത്മോപദേശ ശതകം' ആരുടെ കൃതിയാണ്?

Aചട്ടമ്പി സ്വാമികൾ

Bതൈക്കാട് അയ്യാ

Cകുമാരനാശാൻ

Dശ്രീനാരായണ ഗുരു

Answer:

D. ശ്രീനാരായണ ഗുരു

Read Explanation:

ശ്രീ നാരായണ ഗുരുവിന്റെ കൃതികൾ 

  • ആത്മോപദേശ ശതകം 
  • നവമഞ്ജരി 
  • ദർശന മാല 
  • ദൈവ ദശകം 
  • നിർവൃതി പഞ്ചകം 
  • അദ്വൈത ദീപിക 
  • അറിവ് 
  • അനുകമ്പാദശകം 



Related Questions:

' മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് ' - ' മഞ്ഞ് ' എന്ന നോവലിൽ ഒരുകഥാപാത്രത്തിന്റെ വാക്കുകളാണിവ. ആരുടെ ?
'മുദ്രാരാക്ഷസം' ആരുടെ കൃതിയാണ്?

താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ?

  1. മഹാകാവ്യം രചിച്ചിട്ടില്ല
  2. പ്രരോദനം കുമാരനാശാന്റെ കൃതിയല്ല
  3. മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്
  4. ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്
    ചട്ടമ്പിസ്വാമികൾക്ക് വേണ്ടി നവമഞ്ജരി എന്ന കൃതി സമർപ്പിച്ചത് ?
    താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതി ഏത്?