Challenger App

No.1 PSC Learning App

1M+ Downloads
ബഷീറിനെ കൂടാതെ പൂവൻപഴം എന്ന പേരിൽ കഥയെഴുതിയ കഥാകൃത്ത് ?

Aഎസ്.കെ. പൊറ്റക്കാട് -

Bടി. പത്മനാഭൻ

Cപൊൻകുന്നം വർക്കി

Dകാരൂർ നീലകണ്ഠപ്പിള്ള

Answer:

D. കാരൂർ നീലകണ്ഠപ്പിള്ള

Read Explanation:

കാരൂർ നീലകണ്ഠപ്പിള്ള

  • ജനനം - 1898 ഫെബ്രുവരി 22
  • മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത്

പ്രധാന കൃതികൾ

  • പൂവൻപഴം
  • ഉതുപ്പാന്റെ കിണർ
  • മേൽവിലാസം
  • കൊച്ചനുജത്തി
  • തൂപ്പുകാരൻ
  • ഗൃഹനായിക
  • മീൻകാരി
  • തേക്കുപാട്ട്
  • സ്മാരകം
  • ഒരു പിടി മണ്ണ്

Related Questions:

എഴുത്തച്ഛൻ്റെ സാഹിത്യ സംഭാവനകളുമായി യോജിക്കാത്ത നിരീക്ഷണം ഏതാണ്?
'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .
'പാത്തുമ്മയുടെ ആട് ' എന്ന കൃതിയുടെ കർത്താവ് :
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?