App Logo

No.1 PSC Learning App

1M+ Downloads
' നിർഭയം ' ആരുടെ കൃതിയാണ് ?

Aരാമചന്ദ്രൻ

Bബെന്നി

Cജേക്കബ് തോമസ്

Dസിബി മാത്യൂസ്

Answer:

D. സിബി മാത്യൂസ്


Related Questions:

എം.ടി.വാസുദേവൻ നായരുടെ ' ആൾക്കൂട്ടത്തിൽ തനിയെ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിൻറെ ആത്മകഥയുടെ പേര് എന്ത് ?
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?