App Logo

No.1 PSC Learning App

1M+ Downloads
IOT എന്നത്

Aഇൻഫർമേഷൻ ഓഫ് തിങ്ങ്സ്

Bഇൻഫർമേഷൻ ഓഫ് ടെക്നോളജി

Cഇന്റർനെറ്റ് ഓഫ് തിങ്ങ്സ്

Dഇന്റർനെറ്റ് ഓഫ് ടെക്നോളജി

Answer:

C. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്

Read Explanation:

• ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, സെൻസറുകൾ തുടങ്ങിയ വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ്


Related Questions:

വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
ഇൻഡ്യ ഗവണ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ക്ലൌഡ് സർവ്വീസ്
2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?