App Logo

No.1 PSC Learning App

1M+ Downloads
എന്തുകൊണ്ടാണ് കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകൾ ശ്വസനവേരുകൾ എന്നറിയപ്പെടുന്നത് ?

Aജലനിക്ഷേപം ശേഖരിക്കുന്നതുകൊണ്ട്

Bവാതകവിനിമയത്തിന് സഹായിക്കുന്നതുകൊണ്ട്

Cമണ്ണിൽ നിന്ന് നൈട്രജൻ ആഗിരണം ചെയ്യുന്നതുകൊണ്ട്

Dവേരുകളുടെ വികസന നിയന്ത്രിക്കുന്നതുകൊണ്ട്

Answer:

B. വാതകവിനിമയത്തിന് സഹായിക്കുന്നതുകൊണ്ട്

Read Explanation:

കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ശ്വസനവേരുകൾ (pneumatophores). ഈ വേരിന്റെ അഗ്രഭാഗം മണ്ണിൽനിന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നുനിൽക്കും. വാതകവിനിമയത്തിന് സഹായിക്കുന്നതുകൊണ്ട് ഇവ ശ്വസനവേര് എന്നറിയപ്പെടുന്നു


Related Questions:

വിത്തുമുളയ്ക്കൽ നടക്കുമ്പോൾ മുളച്ചു വരുന്ന പ്രാഥമിക ഇലകൾ----
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും ഉണ്ടാകുന്ന വേരുകൾ
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും വേരുകൾ
താഴെ പറയുന്നവയിൽ വിത്തുവിതരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?