App Logo

No.1 PSC Learning App

1M+ Downloads
പാമ്പുകൾ എന്തിനാണ് നാവ് പുറത്തേക്കിടുന്നത് ?

Aഗന്ധം തിരിച്ചറിയാൻ

Bചലനങ്ങൾ തിരിച്ചറിയാൻ

Cശ്വസിക്കാൻ

Dഇവയൊന്നുമല്ല

Answer:

A. ഗന്ധം തിരിച്ചറിയാൻ


Related Questions:

ഘ്രാണ ശക്തി ഏറ്റവും കൂടുതലുള്ള കരയിലെ ജീവിയാണ് ?
മനുഷ്യ നേത്രത്തിൽ റോഡ്, കോൺഎന്നീ കോശങ്ങൾ കാണപ്പെടുന്ന പാളി ?
ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം ?
മനുഷ്യ നേത്രത്തിൽ ഏറ്റവും ഉള്ളിലുള്ള പാളി ഏതാണ് ?
ആഹാരത്തിലെ ഉപ്പു പുളി മധുരം കയപ്പ് എന്നിവ അറിയാൻ സഹായിക്കുന്നത്-----------ആണ്?