Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?

Aവൈദ്യുത പ്രവാഹതീവ്രത കൂടിയതിനാൽ

Bവൈദ്യുത പ്രവാഹതീവ്രത കുറഞ്ഞതിനാൽ

Cവൈദ്യുത പ്രവാഹതീവ്രത വ്യതിയാനം ഒന്നും സംഭവിക്കാത്തതിനാൽ

Dഇവയൊന്നുമല്ല

Answer:

A. വൈദ്യുത പ്രവാഹതീവ്രത കൂടിയതിനാൽ

Read Explanation:

  • പ്രതിരോധം കൂടുമ്പോൾ താപം കുറയുന്നു. 
  • അതുപോലെ പ്രതിരോധം കുറയുമ്പോൾ താപം കൂടുന്നു.
  • പ്രതിരോധം കുറഞ്ഞ ഹീറ്ററിൽ വൈദ്യുത പ്രവാഹ തീവ്രത കൂടുന്നു.
  • അതിനാൽ പ്രതിരോധം കുറഞ്ഞ ഹീറ്ററുകൾ കൂടുതൽ ചൂടാകുന്നു.

Related Questions:

ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?
കറന്‍റ് അളക്കുന്ന ഉപകരണമേത് ?
ചാലകത്തിന്റെ പ്രതിരോധം R ഉം, വൈദ്യുതി പ്രവാഹ തീവ്രത I യും, വൈദ്യുതി പ്രവഹിച്ച സമയം t ഉം ആണെങ്കിൽ ഉൽപ്പാദിപ്പിക്കപ്പെട്ട താപം
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഫ്യൂസ് വയറിൻ്റെ പ്രധാന പ്രത്യേകത എന്താണ് ?