App Logo

No.1 PSC Learning App

1M+ Downloads
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?

Aകടുവകളുടെ പോഷണസ്വഭാവം മനുഷ്യർക്ക് ഉപകാരപ്രദമാണ്

Bകടുവയെപ്പോലുള്ള ജീവികൾ ഇല്ലാതായാൽ പകരം ആ ധർമ്മം നിർവഹിക്കാൻ മറ്റു ജീവികൾ അധികമില്ല.

Cകടുവകളുടെ നിറം ആവാസവ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുന്നു

Dഅവ പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നു

Answer:

B. കടുവയെപ്പോലുള്ള ജീവികൾ ഇല്ലാതായാൽ പകരം ആ ധർമ്മം നിർവഹിക്കാൻ മറ്റു ജീവികൾ അധികമില്ല.

Read Explanation:

ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയർന്ന കണ്ണിയിൽപ്പെടുന്ന ജീവിയാണ് കടുവ. ആഹാരശൃംഖലയിലെ താഴേ കണ്ണിയിലുള്ള ചില ജീവിവർഗങ്ങൾ നശിച്ചാൽ അവയ്ക്കു പകരം അതേ ധർമ്മം ചെയ്യുന്ന മറ്റു ജീവിവർഗങ്ങൾ ഉണ്ടായെന്ന് വരാം.കടുവയെപ്പോലുള്ള ജീവികൾ ഇല്ലാതായാൽ പകരം ആ ധർമ്മം നിർവഹിക്കാൻ മറ്റു ജീവികൾ അധികമില്ല. അതിനാൽ കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു


Related Questions:

താഴെ പറയുന്നവയിൽ പരാദസസ്യങ്ങൾ (Parasites) എന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------
ഹരിതസസ്യങ്ങളിൽ എവിടെയാണ് ആഹാര നിർമാണം നടക്കുന്നത് ?
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------