Challenger App

No.1 PSC Learning App

1M+ Downloads
ഹരപ്പൻ സംസ്കാരത്തെ 'ഒന്നാം നഗരവൽക്കരണം' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

Aകാർഷികതയുടെ തുടക്കം

Bആസൂത്രിത നഗരങ്ങളും പൊതു കെട്ടിടങ്ങളും

Cമൃഗങ്ങളെ ഇണക്കിവളർത്തൽ

Dആയുധ നിർമാണത്തിലെ പുരോഗതി

Answer:

B. ആസൂത്രിത നഗരങ്ങളും പൊതു കെട്ടിടങ്ങളും

Read Explanation:

ഹരപ്പൻ സംസ്കാരത്തിലെ ആസൂത്രിത നഗരം, പൊതു കെട്ടിടങ്ങൾ, വലിയ കുളം (Great Bath) എന്നിവയാണ് ഇതിനെ ‘ഒന്നാം നഗരവൽക്കരണം’ എന്ന് വിശേഷിപ്പിക്കാൻ കാരണം


Related Questions:

ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?
വർണ്ണവ്യവസ്ഥയിൽ എത്ര വർണ്ണങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയാം?
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?
സരൈനഹർറായിൽ കണ്ടെത്തിയ മനുഷ്യരുടെ ശരാശരി ഉയരം എന്തായിരുന്നു?