ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?AമരംBമണ്ണ്Cലോഹങ്ങൾDകരിങ്കൽAnswer: C. ലോഹങ്ങൾ Read Explanation: മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും വേട്ടയാടാനുമായി ആദിമ മനുഷ്യർ നിർമ്മിച്ച ഉപകരണങ്ങൾ തുടക്കത്തിൽ ശിലകൾകൊണ്ടുള്ളവയായിരുന്നു. പിൽക്കാലത്ത് ശിലയുടെ സ്ഥാനത്ത് ലോഹങ്ങൾ കടന്നുവന്നു. Read more in App