Challenger App

No.1 PSC Learning App

1M+ Downloads
INS വിക്രാന്തിൻ്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത്നിർമ്മിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിക്കുന്നത് ?

A6-ാം സ്ഥാനം

B5-ാം സ്ഥാനം

C4-ാം സ്ഥാനം

D7-ാം സ്ഥാനം

Answer:

A. 6-ാം സ്ഥാനം

Read Explanation:

  • ഈ ശേഷിയുള്ള മറ്റ് 5 രാജ്യങ്ങൾ:

    • യു.എസ്.എ (USA)

    • യു.കെ (UK)

    • റഷ്യ (Russia)

    • ചൈന (China)

    • ഫ്രാൻസ് (France)


Related Questions:

ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?
ഇന്ത്യൻ ദേശീയ പതാകയിൽ ധീരതയെ സൂചിപ്പിക്കുന്നത് :
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
ഹൈടെക് സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലം :
ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ :