Challenger App

No.1 PSC Learning App

1M+ Downloads
ബൊക്കാറോ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്?

Aബ്രിട്ടൻ

Bറഷ്യ

Cജർമനി

Dഫ്രാൻസ്

Answer:

B. റഷ്യ

Read Explanation:

ഭിലായ് ഉരുക്കുശാല റഷ്യയുടെ സഹകരണത്തോടെയും ദുർഗാപൂർ ഉരുക്കുശാല ബ്രിട്ടന്റെ സഹായത്തോടെയും ആണ് സ്ഥാപിച്ചത്. ബൊക്കാറോ ഉരുക്കുശാല റഷ്യയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്


Related Questions:

റൂർക്കേല ഉരുക്കുശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
തമിഴ്‌നാട്ടിൽ എവിടെയാണ് കേന്ദ്ര സർക്കാർ ആണവ ധാതു ഖനി സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
Employment Guarantee Scheme was first introduced in which of the following states?