Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒറ്റപ്പദമാക്കുക : വർഷം തോറും

Aപ്രതിദിനം

Bപ്രതികർഷം

Cപ്രതിക്രമം

Dപ്രതിവർഷം

Answer:

D. പ്രതിവർഷം

Read Explanation:

  • പുത്രൻ്റെ പുത്രൻ - പൗത്രൻ
  • പുത്രൻ്റെ പുത്രി - പൗത്രി
  • മകളുടെ മകൾ - ദൗഹിത്രി
  • മകളുടെ മകൻ - ദൗഹിത്രൻ



Related Questions:

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
നൈതികം എന്നാൽ :
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.