പിരിച്ചെഴുതുക : താവഴിAത + വഴിBതായ് + വഴിCതാ + വഴിDതാഴ് + വഴിAnswer: B. തായ് + വഴി Read Explanation: താവഴി = തായ് + വഴിപൂർവ്വപദത്തിന്റെ അവസാനം 'യ്' എന്ന വർണ്ണവും പരപദത്തിന്റെ ആദ്യം 'വ്' എന്ന വർണ്ണവും വരുമ്പോൾ, പൂർവ്വപദത്തിന്റെ അവസാനത്തെ 'യ്' എന്ന വർണ്ണം ലോപിച്ചു പോകുന്നു. ഇത് ലോപസന്ധിക്ക് ഉദാഹരണമാണ്. Read more in App