ഒറ്റപ്പദം എഴുതുക:
അറിയാൻ ആഗ്രഹമുള്ള ആൾ
Aപിപാസു
Bപിപഠിഷു
Cജിജ്ഞാസു
Dവിവക്ഷു
Aപിപാസു
Bപിപഠിഷു
Cജിജ്ഞാസു
Dവിവക്ഷു
Related Questions:
അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.