Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന പദത്തിൻ്റെ വിപരീതമെഴുതുക : തിക്തം

Aവ്യക്തം

Bസുചിരം

Cശക്തം

Dമധുരം

Answer:

D. മധുരം

Read Explanation:

  • അധമം × ഉത്തമം
  • ശീഘ്രം× മന്ദം
  • വ്യാജം × നിർവ്യാജം
  • ശാന്തം × ഉഗ്രം
  • ബന്ധനം × മോചനം
  • പ്രതിപത്തി × വിപ്രതിപത്തി
  • പ്രത്യക്ഷം × പരോക്ഷം
  • ബഹിർമുഖം × അന്തർമുഖം
  • ബാഹ്യം × ആഭ്യന്തരം
  • ഭാഗ്യം × നിർഭാഗ്യം
  • വ്യക്തം × അവ്യക്തം
  • ശക്തം × അശക്തം

Related Questions:

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി
"ഖണ്ഡനം" - വിപരീതപദം എഴുതുക ::
'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?

അടിയിൽ വരച്ചിരിക്കുന്ന പദത്തിൻ്റെ വിപരീതപദം  തിരഞ്ഞെടുത്ത് എഴുതുക .

തുല്യത യെക്കുറിച്ചുള്ള ആദർശം ജനാധിപത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് 

'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?