Challenger App

No.1 PSC Learning App

1M+ Downloads
'അങ്കുശം' എന്നതിൻ്റെ വിപരീത പദം ഏത്?

Aഅപങ്കുശം

Bനിരങ്കുശം

Cഅനങ്കുശം

Dസങ്കുശം

Answer:

B. നിരങ്കുശം

Read Explanation:

വിപരീതം

  • അങ്കുശം x നിരങ്കുശം

  • ഗൗരവം x ലാഘവം


Related Questions:

ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക

'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?
വിപരീത പദം എഴുതുക : ഉന്മീലനം
ശരിയായ വിപരീതപദം ഏത് ? ശാന്തം :
നാകം എന്നതിന്റെ വിപരീതം പദമേത്?