Challenger App

No.1 PSC Learning App

1M+ Downloads
പാദധൂളി എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എഴുതുക.

Aപാദത്തിലെ ധൂളി

Bപാദമാകുന്ന ധൂളി

Cപാദവും ധൂളിയും

Dപാദധൂളികൾ

Answer:

A. പാദത്തിലെ ധൂളി


Related Questions:

'ചിറ്റോള ' പിരിച്ചെഴുതുക .
വിറ്റു എന്ന പദം പിരിച്ചെഴുതിയത്
നെന്മണി എന്ന പദം പിരിച്ചെഴുതുക :
വിഗ്രഹിക്കുക - ഹിമാലയപർവതം :
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?