Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുതൻ എന്ന പദത്തിന്റെ സ്ത്രീലിംഗം എഴുതുക.

Aസുധീ

Bസുത

Cസുതിനീ

Dസുത്യ

Answer:

B. സുത

Read Explanation:

പുല്ലിംഗം -സ്ത്രീലിംഗം 

  • സുതൻ - സുത
  • ദൂതൻ - ദൂതി 
  • ഇന്ദ്രൻ -ഇന്ദ്രാണി 
  • കിരാതൻ -കിരാതി 
  • നിരപരാധി -നിരപരാധിനി 

Related Questions:

'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?

ചുവടെ പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക

  1. വിദ്വാൻ -വിദ്വാനി
  2. ലേഖകൻ -ലേഖകി
  3. വഞ്ചകൻ -വഞ്ചകി
  4. യശസ്വി -യശസ്വിനി
    'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?
    “ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു” - ഈ വരിയിൽ "ഖിന്ന" എന്ന പദം ഏതിനെ സൂചിപ്പിക്കുന്നു?
    കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.