Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് :

Aഅദ്ധ്യാപകൻ

Bപുരുഷൻ

Cകുട്ടി

Dഅവൻ

Answer:

C. കുട്ടി

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
  • ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
  • പുരുഷജാതിയെക്കുറിക്കുന്ന നാമം പുല്ലിംഗം.
  • പ്രത്യയം -'അൻ '
  • ഉദാ :സൈനികൻ,പൂവൻ,മകൻ,കള്ളൻ,അവൻ ,പുരുഷൻ ,അദ്ധ്യാപകൻ 
  • കുട്ടി എന്ന പദത്തിൽ ആൺ,പെൺ വ്യത്യാസം കാണിക്കുന്നില്ല 

 


Related Questions:

കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.
സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?
ശരിയായ പുല്ലിംഗ-സ്ത്രീലിംഗ ജോഡി കണ്ടെത്തുക.
എതിർലിംഗമെഴുതുക: സാത്ത്വികൻ