App Logo

No.1 PSC Learning App

1M+ Downloads
കവി - സ്ത്രീലിംഗമെഴുതുക :

Aകവിയിത്രി

Bകവിയത്രി

Cകവയിത്രി

Dകവിയേത്രി

Answer:

C. കവയിത്രി

Read Explanation:

പുല്ലിംഗം സ്ത്രീലിംഗം

  • അന്ധൻ അന്ധ
  • അനുഗൃഹീതൻ അനുഗൃഹീത
  • അഭിനേതാവ് അഭിനേത്രി
  • അപരാധി അപരാധിനി
  • ആതിഥേയൻ ആതിഥേയ
  • ആങ്ങള പെങ്ങൾ
  • ആചാര്യൻ ആചാര്യ

Related Questions:

പ്രഭു എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്
സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'
സ്ത്രീലിംഗം എഴുതുക : മനുഷ്യൻ
ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?