Challenger App

No.1 PSC Learning App

1M+ Downloads
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :

Aജനയിത്രി

Bജനനി

Cകർമ്മിണി

Dസ്‌നുഷ

Answer:

D. സ്‌നുഷ

Read Explanation:

  • ആരാധകൻ X ആരാധിക

  • ദാതാവ് X ദാത്രി

  • പൗത്രൻ X പൗത്രി

  • ജനയിതാവ് X ജനയിത്രി


Related Questions:

തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോടി ഏത് ?
നമ്പ്യാർ എന്ന പദത്തിന്റെ സ്ത്രീലിംഗം ?
നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ?
ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?