Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുല്ലിംഗ ശബ്ദമെഴുതുക : സ്നുഷ

Aസ്നൂഷൻ

Bജാമാതാവ്

Cദൗഹിത്രൻ

Dഭാഗിനേയൻ

Answer:

B. ജാമാതാവ്

Read Explanation:

  • ജനയിതാവ് - ജനയിത്രി
  • ജനകൻ - ജനനി
  • താപസൻ - താപസി
  • തപസ്വി - തപസ്വിനി
  • തമ്പി - തങ്കച്ചി
  • ദേവൻ - ദേവി
  • നമ്പൂതിരി - അന്തർജനം
  • പണ്ടാല - കോവിലമ്മ
  • കവി - കവയിത്രി

Related Questions:

താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?
കവി - സ്ത്രീലിംഗമെഴുതുക :
കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.
' ബ്രാഹ്മണൻ ' എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?