Challenger App

No.1 PSC Learning App

1M+ Downloads
സംസ്കൃതമധു എന്നതിലെ സംസ്കൃത ശബ്ദത്തിന്റെ വിപരീതം

Aപ്രാകൃതം

Bമലയാളം

Cഅസംസ്‌കൃതം

Dപുളി

Answer:

C. അസംസ്‌കൃതം

Read Explanation:

വിപരീതപദങ്ങൾ

  • വാചാലൻ X വാഗ്മി

  • നിഷ്‌പക്ഷം X സപക്ഷം

  • ഗാഢം X മൃദുലം

  • ലാളിത്യം X പ്രൗഢത

  • ബാധകം X സാധകം

  • കുചേലൻ X കുബേരൻ

  • കൃത്രിമം X നൈസർഗ്ഗികം

  • ക്രയം X വിക്രയം


Related Questions:

നാകം എന്നതിന്റെ വിപരീതം പദമേത്?
വിപരീതപദമെഴുതുക - ഹ്രാസം
വിവരീതപദം എഴുതുക - അച്ഛം -
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
_____ ആണ് ഉൻമീലനത്തിന്റെ വിപരീത രൂപം :