App Logo

No.1 PSC Learning App

1M+ Downloads
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.

Aഭയാനകം

Bസദയം

Cദയയോടെ

Dനിർഭയം

Answer:

B. സദയം

Read Explanation:

നിർദ്ദയം എന്നാൽ ദയയില്ലാത്തത് എന്നാണ് അർത്ഥം. അത് കൊണ്ട് സദയം എന്നാണ് വിപരീത പദം.


Related Questions:

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി  

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗ്ഗമ - സുഗമ 
  2. ദുഷ്ടത - ശിഷ്ട്ടത 
  3. നിന്ദ - ഉപമി 
  4. വാച്യം - ആംഗ്യം 

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. അണിമ  x  ഗരിമ
  2. നവീനം   x  പുരാതനം 
  3. ശീതളം  x  കോമളം
  4. മൗനം  x  വാചാലം
    'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?
    താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?