Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക

  • (i) പ്രാർത്ഥനാസമാജം

  • (ii) ശ്രീരാമകൃഷ്ണമിഷൻ

  • (iii) ആര്യസമാജം

  • (iv) ശാരദാസദനം

A(i), (ii), (iii), (iv)

B(iv), (iii), (i), (ii)

C(iii), (i), (ii), (iv)

D(i), (iii), (iv), (ii)

Answer:

D. (i), (iii), (iv), (ii)

Read Explanation:

  • (i) പ്രാർത്ഥനാസമാജം - 1867

  • (iii) ആര്യസമാജം - 1875

  • (iv) ശാരദാസദനം - 1889

  • (ii) ശ്രീരാമകൃഷ്ണമിഷൻ - 1897


Related Questions:

ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :

അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്ഥാവനകൾ അല്ലാത്തത് ഏത്?

  1. 1907-ലെ സാധുജനപരിപാലന സംഘം സ്ഥാപിച്ചു
  2. "അയ്യാ വഴി" എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ചു
  3. വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി
  4. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി
    "Sadhujana Paripalana Yogam' was started by:
    The ratio width of the national flag to its length is ?
    William tobiias ringeltaube is related to __________.