App Logo

No.1 PSC Learning App

1M+ Downloads
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.

A{1,8,27,125}

B{1,4,9,25,49}

C{8,27,125,343}

D{1,8,27,125,343

Answer:

C. {8,27,125,343}

Read Explanation:

10-ൽ താഴെയുള്ള ആഭാജ്യ സംഖ്യ = 2,3,5,7 R={(2,8),(3,27),(5,125),(7,343)} രംഗം = {8,27,125,343}


Related Questions:

A= {x: |2x+3|<7 , x ∈Z} എന്ന ഗണത്തിലെ അംഗങ്ങളുടെ എണ്ണം ?
f(x) = x² - 2x, g(x) = 6x +4 എന്നിവ രണ്ട് ഏകദങ്ങളായാൽ f+g എന്ന ഏകദം ഏത് ?
x=2 എന്നത് y=4x²-14x+12 എന്ന ധ്വിമാന സമവാക്യത്തിന്റെ ഒരു റൂട്ടാണ് എങ്കിൽ y=
{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുക
തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?