Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?

Aജിജ്ഞാസ

Bഭാഷണം

Cവിവക്ഷിതം

Dവിവക്ഷ

Answer:

D. വിവക്ഷ

Read Explanation:

ഒറ്റപ്പദം

  • പറയാനുള്ള ആഗ്രഹം - വിവക്ഷ
  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ 
  • കുടിക്കാനുള്ള ആഗ്രഹം - പിപാസ 
  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ജിഗീഷു
  • ധനം ആഗ്രഹിക്കുന്നവൻ - ധനേച്ഛു 
  • അന്നം മാത്രം ആഗ്രഹിക്കുന്നവർ - അന്നായു 
  • നയിക്കാൻ ആഗ്രഹിക്കുന്നവൻ - നിനീഷു 

 


Related Questions:

'സഹായിക്കാൻ കഴിയാത്ത അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.
ആവർത്തിച്ചു പറയുന്നവൻ ?
സ്നേഹത്തോടുകൂടി എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക?