Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?

Aഅത്യാവശ്യം

Bഅനിഷേധ്യം

Cഅത്യന്താപേക്ഷിതം

Dഅനിവാര്യം

Answer:

C. അത്യന്താപേക്ഷിതം

Read Explanation:

ഒറ്റപ്പദം • ഒഴിച്ചുകൂടാനാവാത്തത് - അത്യന്താപേക്ഷിതം • ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം • ശിഥിലമായത് - ശൈഥില്യം • തിലത്തിൽ നിന്നുള്ളത് - തൈലം


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒന്നായിരിക്കുന്ന അവസ്ഥ
'കുടിക്കാൻ ആഗ്രഹിക്കുന്നവൻ' എന്നതിൻ്റെ ഒറ്റപ്പദം ഏത് ?
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
'ഋഷിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റ പദം