Challenger App

No.1 PSC Learning App

1M+ Downloads
വുചെറേറിയ ബാൻക്രോഫ്റ്റി മനുഷ്യനിൽ ഫൈലേറിയ ഉണ്ടാക്കുന്നു. ഇത് ഏത് ഗ്രൂപ്പിൽ പെട്ടതാണ്?

Aപ്രോട്ടോസോവ

Bബാക്ടീരിയ

Cവൈറസ്

Dഹെൽമിൻത്ത്

Answer:

D. ഹെൽമിൻത്ത്


Related Questions:

രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.

  1. i. എയ്ഡ്സ്, നിപ്പ് എന്നിവയ്ക്ക് കാരണം വൈറസാണ്.
  2. ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.
  3. iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.
  4. iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.
    താഴെ പറയുന്നവയിൽ കുട്ടികളിൽ അഞ്ചാം പനിമൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ സങ്കീർണത ഏതാണ്?
    ജലദോഷത്തിനു കാരണമായ രോഗാണു :
    താഴെ തന്നിട്ടുള്ള സൂചനകളിൽ ഏത് രോഗമാണ് പ്രോട്ടോസോവ ഇനത്തിൽപ്പെടുന്ന രോഗകാരികൾ മൂലം ഉണ്ടാകുന്നത്?
    താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?