App Logo

No.1 PSC Learning App

1M+ Downloads
x എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 എന്നാൽ 2x എന്ന സംഖ്യയെ കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര?

A1

B2

C3

D6

Answer:

B. 2

Read Explanation:

ഉദാഹരണമായി x=7 ആയാൽ 7നെ 4കൊ ണ്ട് ഹരിച്ചാൽ ശിഷ്ടം 3, അതുപോലെ 2x = 14 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2.


Related Questions:

നാലിൻ്റെ ഗുനിതമല്ലാത്ത സംഖ്യ
21, 35, 56 എന്നിവ കൊണ്ട് കൃത്യമായി ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ അഞ്ച് അക്ക സംഖ്യ ഏതാണ്?
If the number x4584 is divisible by 11, what is the face value of x?
The smallest number by which 1875 must be divided to obtain a perfect square is:
Which smallest number is to be added to make 84283657 divisible completely by 9?