Yesterday I went to ..... church to do an electrical work.
Aa
Ban
Cthe
Dno article
Answer:
C. the
Read Explanation:
- school, college, church, market, temple, prison, bed, court തുടങ്ങിയ പൊതു സ്ഥലങ്ങളിലേക്ക് primary purpose നു പോകുമ്പോൾ article ഉപയോഗിക്കുന്നില്ല.
- എന്നാൽ school, college, church, market, temple, prison, bed, court എന്നീ സ്ഥലങ്ങളിലേക്ക് അടിസ്ഥാന ആവിശ്യങ്ങൾക്ക് അപ്പുറം special purpose പോകുന്നതെങ്കിൽ the ഉപയോഗിക്കുന്നു.
- ഇവിടെ പള്ളിയിൽ പോയത് പ്രൈമറി purpose ആയപ്രാർത്ഥനയ്ക്കല്ല പകരം ഒരു ഇലക്ട്രിക്കൽ ജോലിക്ക് ആണ് ആയതിനാൽ ഇവിടെ 'the' ഉപയോഗിക്കണം.