Challenger App

No.1 PSC Learning App

1M+ Downloads
നിന്മുഖം ചന്ദ്രനെവെന്നു പത്മത്തിൻ കഥയെന്തുവാൻ? ഇവിടെ അലങ്കാരം?

Aഅർത്ഥാപത്തി

Bഅർത്ഥാന്തരന്യാസം

Cകാവ്യലിംഗം

Dആക്ഷേപം

Answer:

A. അർത്ഥാപത്തി

Read Explanation:

  • ഒരു പ്രവൃത്തിയുടെ അല്ലെങ്കിൽ കാര്യത്തിൻ്റെ പാരമ്യത കാണിച്ചുകൊണ്ട് അതിനപ്പുറത്തേക്ക് കൂടുതലായി പറയുന്നതിനോ ചെയ്യുന്നതി ഒന്നുമില്ല എന്ന അർത്ഥത്തിൽ ഇടയ്ക്ക് വിരാമം ഇട്ടുകൊണ്ട് ആവിഷ്കരിക്കുന്ന അലങ്കാരമാണ് അർത്ഥാപത്തി. ഒരുകാര്യത്തിൻ്റെ ഉത്പത്തിയിൽ അതിനെസംബന്ധിച്ച മറ്റൊരുകാര്യത്തിൻ്റെ നിഷ്പത്തി അർത്ഥസിദ്ധമായി വരുന്നതാണ് അർത്ഥാപത്തി.

  • ലക്ഷണം

തിരുത്തുക

അർത്ഥാപത്തിയതോ പിന്നെ-

ച്ചൊല്ലാനില്ലെന്ന യുക്തിയാം;

  • ലക്ഷ്യം:

നിന്മുഖം ചന്ദ്രനെ വെന്നു

പത്മത്തിൻ കഥയെന്തുവാൻ!

  • മുഖം ചന്ദ്രനെക്കാൾ ശോഭാവഹമെന്ന് പറയുമ്പോൾ താമരപ്പൂവിനെക്കാൾ ശോഭാവഹമെന്നു പറയേണ്ടതില്ലല്ലോ എന്ന് സാരം.


Related Questions:

വിബുധപതിയൊടു നിശിചരാലയം വെന്തോരു വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാപാവക ജ്വാലക- ളംബരത്തോളമുയർന്നു ചെന്നൂ മുദാ - ഈ വരികളിലെ അലങ്കാരം ഏത്?
വമ്പർക്കു തെളിയാദോഷം അമ്പിളിക്കു അഴകംഗവും - ഇവിടുത്തെ അലങ്കാരം?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?
"നേരറ്റുപൂക്കും പുതുവല്ലി പോലെ താരങ്ങൾ ചേരുന്നൊരു രാത്രി പോലെ സ്വൈരം വിഹംഗം പെടു മാറുപോലെ പാരം വിളങ്ങി സതി ഭൂഷയാലേ ഈ വരികളിലെ അലങ്കാരം ഏത് ?
തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ- ഏതിൻ്റെ സ്പ‌ർശം?