അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപം കൊള്ളുന്നത് ?Aപ്രാഥമിക സംഘംBദ്വിതീയ സംഘംCത്രിതീയ സംഘംDസാമൂഹിക സംഘംAnswer: B. ദ്വിതീയ സംഘം Read Explanation: രണ്ടോ അതിലധികമോ വ്യക്തികൾ നേരിട്ടോ അല്ലാതെയോ ബന്ധം സ്ഥാപിക്കുകയോ ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഘം - സാമൂഹിക സംഘം അടുത്ത ബന്ധം വച്ചുപുലർത്തുന്ന മനുഷ്യരുടെ ചെറുസംഘം - പ്രാഥമിക സംഘം വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി രൂപീകരിക്കുന്ന വലിയ സംഘം - ദ്വിതീയ സംഘം വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് - സാമൂഹിക സഞ്ചയം Read more in App