അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.Aഹ്രസ്വദൃഷ്ടിBദീർഘദൃഷ്ടിCവെള്ളെഴുത്ത്Dഇവയൊന്നുമല്ലAnswer: A. ഹ്രസ്വദൃഷ്ടി Read Explanation: ഹ്രസ്വദൃഷ്ടി ഹ്രസ്വദൃഷ്ടിയുള്ള ഒരാൾക്ക് അകലെയുള്ള വസ്തുക്കളെ പ്രതിബിംബം റെറ്റിനയിൽ രൂപപ്പെടുന്നില്ല. Read more in App