App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതകാന്തികവികിരണങ്ങൾ ശൂന്യതയിൽ എത്ര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു?

A3,00,000Km/s

B30Km/s

C2000Km/s

D2Km/s

Answer:

A. 3,00,000Km/s

Read Explanation:

വൈദ്യുതകാന്തികവികിരണങ്ങൾ

  • ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് വികിരണങ്ങൾ, അൾട്രാവയലറ്റ് വികിരണങ്ങൾ ഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.

  • ഇത്തരത്തിലുള്ള വികിരണങ്ങളാണ് വൈദ്യുതകാന്തികൾ വികിരണങ്ങൾ.

  • വൈദ്യുതകാന്തികവികിരണങ്ങൾ (Electromagnetic Radiations) ശൂന്യതയിൽ (vacuum) ഏകദേശം 3,00,000 കിലോമീറ്റർ പെർ സെക്കൻഡ് (3,00,000 km/s) വേഗതയിൽ സഞ്ചരിക്കുന്നു.


Related Questions:

നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
കണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?