Challenger App

No.1 PSC Learning App

1M+ Downloads
അക്കങ്ങൾ ആവർത്തിക്കാൻ കഴിയുമെങ്കിൽ, 5, 6, 7, 8, 9 എന്നീ അക്കങ്ങളിൽ നിന്ന്, എത്ര 3 അക്ക ഒറ്റ സംഖ്യകൾ രൂപീകരിക്കാൻ കഴിയും?

A55

B75

C70

D85

Answer:

B. 75

Read Explanation:

3 അക്ക സംഖ്യയെ ഒറ്റയാക്കാൻ 5, 7, 9 എന്നിവയെ യൂണിറ്റ് അക്കത്തിന്റെ സ്ഥാനത്ത് ഉപയോഗിച്ചാൽ മാത്രമാണ് സാധ്യമാകൂ . ആയിരത്തിന്റെയും പത്തിന്റെയും സ്ഥാനത്ത് 5 അക്കങ്ങളും ഉപയോഗിക്കാൻ പറ്റും. യൂണിറ്റ് സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 3 പത്തിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5 ആയിരത്തിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5 3 അക്ക ഒറ്റ സംഖ്യകളുടെ എണ്ണം = 3 × 5 × 5 = 75


Related Questions:

2,3,4,6,8 എന്നീ സംഖ്യകൾ കൊണ്ടു നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ വർഗം താഴെ പറയുന്നവയിൽ ഏതാണ് ?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?
1/8 + 1/16 ന്ടെ ദശാംശ രൂപം എത്ര ?
അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?