പ്രധാന ഭാഷണ വൈകല്യങ്ങൾ
- കൊഞ്ഞ (Lisping)
- അസ്പഷ്ടത (Slurring)
- വിക്ക് - ഗോഷ്ഠി (Stuttering and Stammering)
വിക്ക് (Stuttering) :- വാക്കുകൾ ഉച്ചരിക്കുമ്പോൾ, ചില അക്ഷരങ്ങൾ, ഉച്ചരിക്കാൻ സാധിക്കാതെ ഒരക്ഷരം തന്നെ ആവർത്തിച്ച് പറയുന്ന അവസ്ഥയാണ് വിക്ക്.
ഗോഷ്ഠി (Stammering) :- അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതത്തെ സൂചിപ്പിക്കുന്നതാണ് ഗോഷ്ഠി.
കാരണം:
- നാഡീ സംബന്ധമായ പ്രശ്നം
- ഉത്കണ്ഠ, ഭയം, മോഹഭംഗം, വൈരാഗ്യം തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ (വൈകാരിക പിരിമുറുക്കം).